Ticker

6/recent/ticker-posts

കിഴൂർ തെരുവിൽ കുന്നും പുറത്ത് കുഞ്ഞികൃഷ്ണൻ 87 അന്തരിച്ചു.

 പയ്യോളി : കിഴൂർ തെരുവിൽ കുന്നും പുറത്ത് കുഞ്ഞികൃഷ്ണൻ ( 87 )അന്തരിച്ചു.  പാചക വിദഗ്ധനായിരുന്നു.
ഭാര്യ ലക്ഷ്മി.
മക്കൾ. സുമതി, ചന്ദ്രിക, രമ,സിന്ധു, സുധ, ബിന്ദു (ഹെഡ് ക്ലാർക്ക് ആ യഞ്ചേരി പഞ്ചായത്ത്).
മരുമക്കൾ :ബാലകൃഷ്ണൻ (പാ ലയാട് )രാജൻ( മേപ്പയിൽ ) പ്രദീപൻ (മണിയൂർ) രാജേഷ് (അറക്കിലാട് ).സഹോദരങ്ങൾ പരേതരായ 
കേളു, ചന്ദു, ഗോപാലൻ, നാരായണൻ, കല്യാണി സഞ്ചയനം വ്യാഴാഴ്ച്ച.

Post a Comment

0 Comments