Ticker

6/recent/ticker-posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40ാം കോഴിക്കോട് ജില്ലാ സമ്മേളനം

വടകര : ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കോഴിക്കോട് ജില്ലാ സമ്മേളനം വടകര നഗരസഭാ ടൗൺ ഹാളിൽ കുറ്റ്യാടി MLA കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു 
ജില്ലാ പ്രസിഡണ്ട് ജയൻ രാഗം അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് എ സി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് ജനീഷ് പാമ്പൂർ .ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫീസ്സർ.ലത. സ്വാന്തനം ചെയർമാൻ സജീഷ് മണി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വിനോദ് ദർശൻ. ബോബൻസൂര്യ .ജില്ലാ ട്രഷറർ മധു കെ.ജില്ല വനിത കോഡിനേറ്റർ ഷൈനി സജീഷ് .ജില്ലാ സെക്രട്ടി ജിതിൻ വളയനാട് സ്വാഗതവും . ബിനു ഫെയ്മസ് നന്ദിയും പറഞ്ഞു.ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ട്രേഡ് ഫെയർ . ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫി അവാർഡ് വിതരണവും നടന്നു.

Post a Comment

0 Comments