Ticker

6/recent/ticker-posts

രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നതിനിടെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് സന്തോഷം പകരുന്ന ചിത്രം പങ്ക് വെച്ച് സൈന്യം

രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നതിനിടെ ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് സന്തോഷം പകരുന്ന ചിത്രം പങ്ക് വെച്ച് സൈന്യം 
കിഴക്കൻ ലഡാക്കിൽ മധുരം പങ്കിടുന്ന ഇന്ത്യ - ചൈന സൈനികരുടെ ചിത്രമാണ് പുറത്ത് വന്നത് ദെം ചോക്ക് ദെപ് സാംഗ് മേഖലയിലെ പിൻമാറ്റത്തിൻ്റെ പശ്ചാത്തലത്തിലാണ് ദീപാവലി ദിനത്തിൽ ഇരു സേനകളും മധുരം പങ്കിട്ടത്

Post a Comment

0 Comments