Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു


എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസ് കത്തി നശിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു എറണാകുളം സൗത്ത് ഡിപ്പോയിൽ സൂക്ഷിച്ച ബസ്സിൽ പോലീസ് പരിശോധന നടത്തി കെ എസ് ആർ സിയും തീപിടുത്തം അന്വേഷിക്കുന്നുണ്ട് എൻജിനീയർ  പി അബൂബക്കർ , എറണാകുളം ബസ് പരിശോധിച്ചത് ഇതുകൂടാതെ നിർമ്മാണ കമ്പനിയുടെ പ്രതിനിധികളും പരിശോധന നടത്തി ബസ്എൻജിന്റെ അടിഭാഗത്ത് നിന്നും തീ പടർന്നതിനാൽ ഷോട്ട് സർക്യൂട്ട് തന്നെയാണെന്നാണ് കെഎസ്ആർടിസിയുടെ പ്രാഥമിക നിഗമനം

Post a Comment

0 Comments