Ticker

6/recent/ticker-posts

എ ടി എം കൗണ്ടറിൽ നിറക്കേണ്ട പണം തട്ടിയ സംഭവത്തിൽ പയ്യോളി സ്റ്റേഷനിലും കേസ്

പയ്യോളി : എ ടി എം കൗണ്ടറിൽ നിറക്കേണ്ട പണം തട്ടിയ സംഭവത്തിൽ പയ്യോളി സ്റ്റേഷനിലും കേസ് 
കഴിഞ്ഞ 19 ന് എടിഎമ്മിൽ പണം നിറക്കാൻ പോകുന്നതിനിടയിൽ ഒരു സംഘം പണം തട്ടി എന്ന സംഭവം വ്യാജ മാണെന്ന് പോലീസ് കണ്ടെത്തിയ കേസിൽ പ്രതിയാക്കപ്പെട്ട സുഹൈലിന്റെ പേരിലാണ് പയ്യോളി പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തത്
എടിഎം കൗണ്ടറിൽ നിക്ഷേപിക്കാൻ ചെക്ക് മുഖേന നൽകിയ പണം എടിഎം കൗണ്ടറിൽ നിറക്കാതെ വിശ്വാസവഞ്ചന കാട്ടി എന്നാണ് പരാതിയിൽ പറയുന്നത് എടിഎമ്മിന്റെ ഫ്രാഞ്ചൈസി ആയുള്ള സായിവിന്റെ കാട്ടിൽ മുഹമ്മദ് ആണ്  തൊഴിലാളിയായ തിക്കോടി സ്വദേശി സുഹൈലിനെതിരെ പരാതി നൽകിയിരിക്കുന്നത്.

Post a Comment

0 Comments