Ticker

6/recent/ticker-posts

ജീവ,കാരുണ്യ, രക്ഷാപ്രവർത്തനമേഖലയിൽ നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന ഒ ടി,മുഹമ്മദലിയെ ആദരിച്ചു




ജീവ,കാരുണ്യ, രക്ഷാപ്രവർത്തനമേഖലയിൽ നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന
 ഒ ടി,മുഹമ്മദലി യെ ഇന്റർനാഷണൽ ഗോൾഡൻ ഫാൾക്കൺ കരാട്ടെ&ജപ്പാൻ കരാട്ടെ ഇന്റർനാഷണൽ ആദരിച്ചു. 2024  ഒക്ടോബർ 31 ന് കുറ്റ്യാടി ഫാൾക്കൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ JKI സൗത്ത് ഇന്ത്യ സൗത്ത് സോൺ ചീഫ് ഇൻസ്‌ട്രക്ടർ സെൻസെയ്, പികെ,അഷ്‌റഫ്‌ മാസ്റ്റർ, സെൻസായ്,റഫീഖ് സി, സെൻസായ് നസീർ പി സി, സെൻസായ് നവാസ്,കെ എ,
നിഹാൽ,കെ പി 
 ,ഖാലിദ് CM, മുഹമ്മദ്‌ മിർഷാദ് പി കെ , അൻഫർ എന്നിവർ സംസാരിച്ചു പരിപാടിയിൽ നിരവധി കരാട്ടെ വിദ്യാർത്ഥികളും , രക്ഷിതാക്കളും പങ്കെടുത്തു, മുഹമ്മദ്‌ അലി  IGFK ബ്ലാക്ക് ബെൽറ്റ്‌ കൂടിയാണ്

Post a Comment

0 Comments