Ticker

6/recent/ticker-posts

കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറി ഇടിച്ച് 2 തൊഴിലാളികൾ മരിച്ചു.

കണ്ണൂർ : ഏഴിമലയിൽ പിക്കപ്പ് ലോറി ഇടിച്ച് 2 തൊഴിലാളികൾ മരിച്ചു.
ഏഴിമല കുരിശുമുക്കിലാണ്  അപകടം നടന്നത് . തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ ,എന്നിവരാണ് മരണപ്പെട്ടത് നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

Post a Comment

0 Comments