Ticker

6/recent/ticker-posts

നീലേശ്വരത്ത് വെടിക്കെട്ട് അപകടം: രണ്ടുപേർ അറസ്റ്റിൽ അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു.എട്ടുപേരുടെ നില ഗുരുതരം

കാസർകോട് നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ രണ്ടുപേർ അറസ്റ്റിൽ ക്ഷേത്രകമ്മിറ്റി പ്രസിഡണ്ടും സെക്രട്ടറിയും ആണ് അറസ്റ്റിൽ ആയത് അപകടത്തിൽ 154 പേർക്ക് പരിക്കേറ്റു ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടയായിരുന്നു അപകടം ഉണ്ടായത്

Post a Comment

0 Comments