Ticker

6/recent/ticker-posts

ബഹുസ്വരതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള സന്ദർഭമാണ് വോട്ടവകാശം. ഉമാ തോമസ് എം എൽ എ .

പേരാമ്പ്ര.ബഹുസ്വരതയും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ട അവസാന സന്ദർഭമാണ്  വോട്ടവകാശത്തിലൂടെ നമുക്ക് കൈവന്നതെന്ന് ഉമാ തോമസ് എം എൽ എ പറഞ്ഞു.എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്പ്രചാരണാർത്ഥം കായണ്ണയിൽ യു ഡി എഫ് പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പി.സി. ബഷീർ അധ്യക്ഷനായി. യൂത്ത്‌ലീഗ്  അഖിലേന്ത്യാ വൈസ് : പ്രസിഡൻ്റ് അഡ്വ: ഷിബു മീരാൻ. എം.ഋഷികേശൻ , നിസാർ ചേലേരി, പൊയിൽ വിജയൻ, സിറാജ് ചിറ്റേടത്ത് , സുഹാജ് നടുവണ്ണൂർ ,പി.പി. ശ്രീധരൻ് വി.സി.ഗിരീഷ്കുമാർ പി.സി.അസ്സെനാർ, സി. കെ അസീസ്,റീന വെള്ളച്ചാലിൽ,സി.കെ. സുലൈഖ പ്രസംഗിച്ചു.

Post a Comment

0 Comments