Ticker

6/recent/ticker-posts

പേരാമ്പ്ര - കക്കാട് നടുക്കണ്ടി സദഖത്തിൻ്റെ ഭാര്യ നസീമ നിര്യാതയായി.

പേരാമ്പ്ര - കക്കാട്  നടുക്കണ്ടി സദഖത്തിൻ്റെ ഭാര്യ നസീമ (47) നിര്യാതയായി.
പിതാവ് പരേതനായ മീത്തലെ കോറോത്ത് ഇബ്രാഹിം.
മാതാവ് പരേതയായ കിഴക്കേടത്ത് ആമിന.
മക്കൾ: 
റാഹില, 
നൂറ ബഹ്ജത്ത്, ഹന്നത്ത് ഹുസ്ന,
മുഹമ്മദ് നിഹാൽ.
മരുമക്കൾ:
റശാദ് ബാലുശ്ശേരി, നജീർ തിരുവള്ളൂർ.
സഹോദരങ്ങൾ:
കുഞ്ഞലിമ,
അശ്റഫ് കോറോത്ത്, റശീദ് കോറോത്ത്.

Post a Comment

0 Comments