Ticker

6/recent/ticker-posts

മേലടി ഉപജില്ല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ വിധി നിർണയത്തെ ചൊല്ലി തർക്കം ജഡ്ജസിന് നേരെ കയ്യേറ്റ ശ്രമം

ആവള : മേലടി  ഉപജില്ല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ വിധി നിർണയത്തെ ചൊല്ലി തർക്കം  ജഡ്ജസിന് നേരെ കയ്യേറ്റ ശ്രമം   മത്സരം തടസ്സപ്പെട്ടു ഇന്ന് രാവിലെ 11 .30 ഓടയാണ് സംഭവം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു 
ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.  ഇതിൽ മൂന്ന് ടീമുകൾക്ക് Aഗ്രേഡും ഒരു ടീം ജില്ലയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു . സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ആണ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .


 

Post a Comment

0 Comments