Ticker

6/recent/ticker-posts

ദഫ് മുട്ട് പയ്യോളി ഹൈസ്‌കൂൾ ജില്ലയിലേക്ക്

ആവള : ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മത്സരത്തിൽ പയ്യോളി ഹൈസ്കൂൾ ജേതാക്കൾ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച പയ്യോളി ഹൈസ്കൂൾ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments