Ticker

6/recent/ticker-posts

കടലൂരിലെ കരിപ്പോയിൽ അംഗൻവാടിയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഷീബ ടീച്ചർക്ക് സ്‌നേഹാദരവ്



നന്തിബസാർ: കടലൂരിലെ ഒന്നാം വാർഡ് കരിപ്പോയിൽ അംഗൻവാടിയിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന ഷീബ ടീച്ചർക്ക്  ആദരവ്  ചടങ്ങിൽ വാർഡ് മെംബർ കെപി കരീം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലി ഉപപാരം നൽകി. പി.കെ ഹുസൈൻ ഹാജി, കെ അബൂബക്കർഹാജി, രാധാകൃഷ്‌ണൻ,ബാലകൃഷ്ണൻ,രവീന്ദ്രൻ,കൊളരാട്ടിൽ റഷീദ് അംഗൻവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കർ സംസാരിച്ചു.ഷീബ ടീച്ചർ മറുപടി പ്രസംഗം നടത്തി 

 

Post a Comment

0 Comments