Ticker

6/recent/ticker-posts

മെക്കാ മുൻ സംസ്ഥാന പ്രസിഡന്റ് എം. അലിയാർകുട്ടി അന്തരിച്ചു


​കൊച്ചി: മെക്കാ (മുസ്ലിം എജുക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ) മുൻ സംസ്ഥാന പ്രസിഡന്റ് എം. അലിയാർകുട്ടി (74) അന്തരിച്ചു.

​മുൻ ട്രഷറി സൂപ്രണ്ട് ലത്തീഫയാണ് ഭാര്യ. മക്കൾ: നൗഫൽ, ഹസീന. മരുമകൻ: സത്താർ കുഞ്ഞ് (പി.കെ. കുഞ്ഞ് ഹയർ സെക്കൻഡറി സ്‌‌കൂൾ അധ്യാപകൻ).

​ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കരുനാഗപ്പള്ളി ചിറ്റുമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments