Ticker

6/recent/ticker-posts

എലത്തൂർ മൊകവൂർ ദേശീയ പാതയിൽ കാറിന് തീപിടിച്ചു (വീഡിയോ)


റിപ്പോർട്ട് : യൂസഫ്

എലത്തൂർ മൊകവൂർ ദേശീയ പാതയിൽ കാറിന് തീപിടിച്ചു. കണ്ണൂർ ഭാഗത്തേക്കുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന കാറിനാണ് തീപിടിച്ചത് ഇന്ന് രാവിലെ 10.15 ഓടയാണ് സംഭവം 2യുണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു


Post a Comment

0 Comments