Ticker

6/recent/ticker-posts

മുണ്ടാളി താഴെ മീത്തലെ മലോൽ റീന അന്തരിച്ചു




തുറയൂർ മുണ്ടാളി താഴെ മീത്തലെ മലോൽ റീന (58) അന്തരിച്ചു മഹിള ജനത പ്രവർത്തികയായിരുന്നു ഭർത്തവ് പരേതനായ പ്രകാശൻ ( ഇരിങ്ങൽ ) പരേതനായ മീത്തലെ മലോൽ ചെക്കോട്ടിയാണ് പിതാവ്, മാതാവ് നാരായണി, മകൾ ആതിര (കെയർ നീതി അട്ടകുണ്ട് പാലം ) സഹോദരങ്ങൾ ചാത്തപ്പൻ്, ലീല , ഇന്ദിര, ഷൈല, പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച.

Post a Comment

0 Comments