.
ഒക്ടോബർ 6, 7തിയ്യതികളിലായി തൃക്കോട്ടൂർ എ.യു.പി, കെ.ജി.എം.എസ് കൊഴുക്കല്ലൂർ, തുറയൂർ ജി.യു.പി , ജി . ഡബ്ലു. യുഎൽ.പി തുറയൂർ , ജംസ് എൽ. പി തുറയൂർ എന്നിവടങ്ങളിലായി നടന്ന മേലടി ഉപജില്ലാശാസ്ത്രോത്സവം സമാപിച്ചു. എൽ പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ തൃക്കോട്ടൂർ എ.യു.പിസ്കൂൾ ഒന്നാം സ്ഥാനവും നിടുമ്പൊയിൽ എം എൽ . പി.രണ്ടാം സ്ഥാനവും നരക്കോട് എ. എൽ പി,വിളയാട്ടൂർ ജി എൽ. പി എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. യുപിവിഭാഗം പ്രവൃത്തിപരിചയമേളയിൽ ജി.യു.പി തുറയൂർ ഒന്നാം സ്ഥാനവും ജി.വി.എച്ച് എസ്. എസ്. മേപ്പയൂർരണ്ടാം സ്ഥാനവും കെ. ജി. എം. എസ് കൊഴുക്കല്ലൂർ മൂന്നാം സ്ഥാനവും നേടി. പ്രവൃത്തി പരിചയ മേള ഹൈസ്കൂൾ വിഭാഗം : ഒന്നാംസ്ഥാനം: ജി.വി.എച്ച് എസ് എസ് മേപ്പയ്യൂർ,
രണ്ടാം സ്ഥാനം: തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി പയ്യോളി
മൂന്നാം സ്ഥാനം: ജി.എച്ച് എസ്.ആവളകുട്ടോത്ത് എന്നിവർ നേടി.
ഹയർ സെക്കൻ്ററി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ജി.എച്ച് എസ്ആവള കുട്ടോത്ത് ഒന്നാം സ്ഥാനവും ശ്രീവാസുദേവാശ്രമം ഹയർ സെക്കൻ്ററി നടുവത്തൂർ രണ്ടാം സ്ഥാനവും മേപ്പയ്യൂർജി വി.എച്ച്. എസ്. എസ് മൂന്നാം സ്ഥാനവും നേടി.
എൽ. പി. വിഭാഗംസാമൂഹ്യശാസ്ത്രമേളയിൽ മേപ്പയ്യൂർ നോർത്ത് എം.എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി രണ്ടാം സ്ഥാനവും ചെറുവണ്ണൂർ എ.എൽ. പി . മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ ജി.യു.പി തുറയൂർ ഒന്നാം സ്ഥാനവും കണ്ണോത്ത് യു .പിയും കീഴൂർ എ.യുപി .യും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം ജി.വി.എച്ച് എസ്. എസ് മേപ്പയ്യൂരുംകരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗംസാമൂഹ്യ ശാസ്ത്രമേളയിൽതിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ പയ്യോളി ഒന്നാം സ്ഥാനവും
ജി.വി. എച്ച് .എസ് എസ് മേപ്പയ്യൂർ(രണ്ടാം സ്ഥാനം) സി. കെ. ജി എം.എച്ച് എസ്.എസ് ചിങ്ങപുരം മൂന്നാം സ്ഥാനം നേടി.
ഹയർസക്കൻ്ററി സാമൂഹ്യ ശാസ്‌ത്രമേളയിൽ ജി.എച്ച് എസ്.ആവളകുട്ടോത്ത് ഒന്നാം സ്ഥാനവും
ജി.വി.എച്ച് എസ്.എസ് രണ്ടാംസ്ഥാനവും തിക്കോടിയൻ സ്മാരകഹയർ സെക്കൻ്ററി പയ്യോളി മൂന്നാം സ്ഥാനവും നേടി .
എൽ.പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ മേപ്പയ്യൂർ നോർത്ത് എം.എൽ പി ഒന്നാം സ്ഥാനവും ചെറുവണ്ണൂർ എ.എൽ.പി രണ്ടാം സ്ഥാനവും സേക്രട്ട് ഹാർട്ട് പയ്യോളി മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം ഗണിതമേളയിൽ കെ.ജിഎം.എസ് യു പി കൊഴുക്കല്ലൂർ ഒന്നാം സ്ഥാനവും ചെറുവണ്ണൂർ ജി.എച്ച് എസ്. രണ്ടാം സ്ഥാനവും ഇരിങ്ങത്ത് യു.പി മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂൾ വിഭാഗത്തിൽ തിക്കോടിയൻ സമാരകഹയർ സെക്കൻ്ററി ഒന്നാംസ്ഥാനവും
ജി.വി.എച്ച്. എസ്. എസ് രണ്ടാം സ്ഥാനവും
ജി.എച്ച്.എസ് ചെറുവണ്ണൂർ മൂന്നാം സ്ഥാനവും നേടി.
ഹയർ സക്കൻ്ററി വിഭാഗത്തിൽ ജി.വി.എച്ച്. എസ് എസ്. മേപ്പയ്യൂർ ഒന്നാംസ്ഥാനവും
ജി.എച്ച്. എസ്. ആവള കുട്ടോത്ത് രണ്ടാം സ്ഥാനവും
തിക്കോടിയൻ സ്മാരകഹയർസെക്കൻ്ററി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്‌ത്രമേളയിൽ ചെറുവണ്ണൂർ എ.എൽ.പി ഒന്നാം സ്ഥാനവും വിളയാട്ടൂർ ജി.എൽ.പി രണ്ടാംസ്ഥാനവും മേപ്പയ്യൂർ എൽ.പി മൂന്നാം സ്ഥാനവും നേടി.
യു പി വിഭാഗം ശാസ്‌ത്രമേളയിൽ വിളയാട്ടൂർ എളമ്പിലാട് എം.യു.പി ഒന്നാം സ്ഥാനവും ജിവിഎച്ച് എസ് എസ് രണ്ടാം സ്ഥാനവും
ജി.എച്ച്. എസ് ചെറുവണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. ആവള യു.പി മൂന്നാം സ്ഥാനവും നേടി.
ഹൈസ്‌കൂൾ വിഭാഗത്തിൽ തിക്കോടിയൻ സമാരക ഹയർ സെക്കൻ്ററി പയ്യോളി ഒന്നാംസ്ഥാനവും ജി.വി.എച്ച്.എസ് എസ്. മേപ്പയൂർ രണ്ടാം സ്ഥാനവും
സി.കെ.ജി എം.എച്ച് എസ്.എസ് മൂന്നാംസ്ഥാനവും നേടി.
ഹയർസക്കൻ്ററിവിഭാഗത്തിൽ
തിക്കോടിയൻ സമാരക ഹയർ സെക്കൻ്ററി ഒന്നാം സ്ഥാനവും
ജി.വി.എച്ച് എസ്. എസ് രണ്ടാം സ്ഥാനവും
സി.കെ ജി എച്ച്. എസ് എസ് മൂന്നാം സ്ഥാനവും നേടി
ഐ.ടി മേള: യു.പിവിഭാഗം: ജി.എച്ച് എസ് ചെറുവണ്ണൂർ ഒന്നാം സ്ഥാനവും
സി.കെ. ജി എം.എച്ച് എസ്. എസ് രണ്ടാം സ്ഥാനവും
ബി.കെ നായർ എം . യു .പി നിടുമ്പൊയിൽ, കിഴൂർജിയുപി മൂന്നാം സ്ഥാനവും പങ്കിട്ടു.
ഹൈസ്‌കൂൾവിഭാഗത്തിൽ തിക്കോടിയൻ സ്മാരക ഹയർ സെക്കൻ്ററി പയ്യോളി ഒന്നാം സ്ഥാനവും
ബി.ടി. എം ഹയർ സെക്കൻ്റി തുറയൂർ രണ്ടാം സ്ഥാനവും
മേപ്പയ്യൂർഹയർ സെക്കൻ്ററി മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്. എസ്. എസ് ഒന്നാം സ്ഥാനവും
സി.കെ ജി എച്ച് എസ് എസ് രണ്ടാംസ്ഥാനവും
ആവളകുട്ടോത്ത് മൂന്നാം സ്ഥാനവും നേടി .
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.