Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു




പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി ആവിക്കൽ കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം സംഭവിച്ചത്.
പയ്യോളി ഒന്നാം ഗേറ്റിനും റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്തുവെച്ചാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിനാണ് ശ്രീജയെ ഇടിച്ചത്. അപകടസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി 



Post a Comment

0 Comments