Ticker

6/recent/ticker-posts

ബഷീർ തിക്കോടിയെ അനുമോദിച്ചു



പയ്യോളി: 24 ന്യൂസ് അറേബ്യ അവാർഡ് ലഭിച്ച കവിയും എഴുത്തുകാരനുമായ ബഷീർ തിക്കോടിയെ വടകര ചോല സാംസ്കാരിക വേദി അനുമോദിച്ചു. വടകര ഇൻസ്പെയർ സ്കൂൾ ഓഫ് മ്യൂസിക്കിൽ നടന്ന പരിപാടിയിൽ ചോല ചെയർമാൻ എം.അബ്ദുസ്സലാം അധ്യക്ഷനായി. സുബി അബ്ദുള്ള പൊന്നാട അണിയിച്ചു. എം.അബ്ദുസ്സലാം ഉപഹാരം നൽകി.ടി.ഖാലിദ്, പാട്ടുപുര നാണു, റഷീദ് പൂത്തോളി, സമദ് അമ്മാസ് , സംസാരിച്ചു. സുബി അബ്ദുള്ള സ്വാഗതവും സാജിദ് അലങ്കാർ നന്ദിയും പറഞ്ഞു


Post a Comment

0 Comments