Ticker

6/recent/ticker-posts

തൂഫാൻ : ലഹരിക്കെതിരെ പയ്യോളി നഗരസഭതല പതാക ഉയർത്തൽ ചടങ്ങ് സംഘടിപിച്ചു



കേരളസർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകൾ, സംയോചിതമായി നടത്തുന്ന ലഹരി മുക്ത സമൂഹം ലക്ഷ്യമാക്കി കൊണ്ട് തൂഫാൻ 2.0 പയ്യോളി നഗരസഭാതല പതാക ഉയർത്തൽ നഗരസഭ അധ്യക്ഷ എൻ സാഹിറ നിർവ്വഹിച്ചു.പ്രതിജ്ഞ ചൊല്ലി കൊടുത്തത്  
ജയദാസൻ എം.കെ
SHO പയ്യോളി പോലീസ് സ്റ്റേഷൻ.ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി, സ്ഥിരം സമിതി അധ്യക്ഷരായ സി പി ഫാത്തിമ, കെ ടി സിന്ധു, പി കുഞ്ഞാമു, പി എം ഹൈറുന്നിസ, സെക്രട്ടറി എം വിജില, ജനപ്രതിനിധികൾ,പൊതു പ്രവർത്തകർ, നഗരസഭ ജീവനക്കാർ,
ബിജീഷ് എം.വി
സിവിൽ പോലീസ് ഓഫീസർ
പയ്യോളി പോലീസ് സ്റ്റേഷൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments