Ticker

6/recent/ticker-posts

"മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക ജനാധിപത്യത്തിനു കാവലാവുക" കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം

 
കൊയിലാണ്ടി : "മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കുക ജനാധിപത്യത്തിനു കാവലാവുക "
എന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി SDPI സംഘടിപ്പിക്കുന്ന പ്രധിഷേധ പരിപാടിയുടെ ഭാഗമായി SDPI കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 
മണ്ഡലം പ്രസിഡന്റ് സകരിയ എം കെ,വൈസ് പ്രസിഡന്റ് കബീർ കോട്ടക്കൽ, സെക്രട്ടറി ഫിറോസ് എസ് കെ,ജോ. സെക്രട്ടറി ഫൈസൽ കെ കെ, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ പയ്യോളി, അബിനാസ് കൊല്ലം,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments