Ticker

6/recent/ticker-posts

ദുബായ് രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം


ദുബായ്: ദുബായ് രാജകുടുംബാംഗം ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിര്യാതനായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സഹോദരനാണ്.
​ദുബായ് പോലീസ് ഡെപ്യൂട്ടി ചെയർമാനായും പ്രമുഖ കായിക ക്ലബ്ബായ അൽവാസലിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വിയോഗത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments