Ticker

6/recent/ticker-posts

ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു.

തൃശൂർ: പ്രമുഖ ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുംആയ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ തൃശൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. 2 ദിവസം മുൻപാണ് പിറന്നാൾ ആഘോഷം നടത്തിയത്

തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18 നായിരുന്നു ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളെജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.



Post a Comment

0 Comments