Ticker

6/recent/ticker-posts

കനത്ത മഴ മതിൽ ഇടിഞ്ഞു


കുറ്റ്യാടി : കനത്ത മഴയിൽ മതിൽ ഇടിഞ്ഞു. കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ ചാലിക്കണ്ടി അഷ്റഫ് , കെ.പി. വത്സൻ എന്നിവരുടെ വീടുകളുടെ മതിൽ ആണ് ഇടിഞ്ഞത്  . അഞ്ച് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ് , വൈസ് പ്രസിഡൻ്റ് ഒ.ടി. നഫീസ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
 

Post a Comment

0 Comments