Ticker

6/recent/ticker-posts

പോക്സോ കേസിൽ ചിത്രകല അധ്യാപകൻ കൊയിലാണ്ടിയിൽ അറസ്റ്റിൽ

കൊയിലാണ്ടി: പോക്സോ കേസിൽ ചിത്രകല അധ്യാപകൻ കൊയിലാണ്ടിയിൽ അറസ്റ്റിൽ.മുചുകുന്ന് സ്വദേശി രവീന്ദ്രൻ (65 ) ആണ് പോലീസ് അറസ്റ്റ് ചെയ്തത് കൊയിലാണ്ടിയിലെ ഇയാളുടെ ചിത്രകല ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ എത്തിയ 10 വയസ്സുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് പോലീസ് നടപടി അതേസമയം ഇയാളെ പിടികൂടുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായി പറയപ്പെടുന്നു.


Post a Comment

0 Comments