Ticker

6/recent/ticker-posts

പള്ളിക്കരയിലെ അയ്യാട്ട് പുത്തൻപുരയിൽ മമ്മദ് നിര്യാതനായി


നന്തി ബസാർ: പള്ളിക്കരയിലെ അയ്യാട്ട് പുത്തൻപുരയിൽ മമ്മദ് (77) അന്തരിച്ചു. ഭാര്യ ജമീല, മക്കൾ: ജിനീത, നാസിയ, ജുനൈദ് ( ദുബൈ), ജസ്ന.മരുമക്കൾ: ബഷീർ (നാരങ്ങോളികുളം), ഫിറോസ് (അയനിക്കാട് ), ഷബീഷ് (കോട്ടക്കൽ ), ഷർബി (കോടിക്കൽ ). സഹോദരങ്ങൾ: അഷ്റഫ്, നിസാർ , ഖദീജ, സറിന, ജമീല.

Post a Comment

0 Comments