Ticker

6/recent/ticker-posts

ഭിന്നശേഷിക്കാരനായ പ്രമുഖ വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

ഭിന്നശേഷിക്കാരനായ പ്രമുഖ വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. മലപ്പുറം എടയൂർ സി.കെ പാറ സ്വദേശിയാണ് സ്വാലിഹ്. പനി ബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പ് സ്വാലിഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
വീട്ടിലെത്തിയ ശേഷം ശനിയാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന‍്റെ കുടുംബം.

Post a Comment

0 Comments