Ticker

6/recent/ticker-posts

തിക്കോടി പാലൂർ ദേശീയപാതയിൽ വാഹനാപകടം 5 പേർക്ക് പരിക്ക്

തിക്കോടി : പാലൂർ ദേശീയപാതയിൽ വാഹനാപകടം 5 പേർക്ക് പരിക്ക് ഇന്ന് വൈകിട്ടോടെയാണ് സംഭവം കാറും ലോറിയും ആണ് അപകടത്തിൽപ്പെട്ടത് മുചുകുന്ന് സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം പരിക്കേറ്റ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Post a Comment

0 Comments