കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് യുവാവിനെ കാണാതായി പരാതി. കൊല്ലം പുനത്തിൽ സ്വദേശി സിദ്ദിഖിന്റെ മകൻ മുനവ്വർ അലി (18)യെയാണ് 2026 ആഗസ്റ്റ് 14 മുതൽ കാണാതായത്.
മുനവ്വർ അലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
📞 കൊയിലാണ്ടി പോലീസ് സ്റ്റേഷൻ: 0496 2620236
മുനവ്വർ അലിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കുക.
Post a Comment
0
Comments
LIVE TV
തത്സമയം ലൈവ് ലഭിക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.