Ticker

6/recent/ticker-posts

കണ്ണൂരിൽ കാർ മരത്തിലിടിച്ച് അപകടം നാല് പേർ മരിച്ചു

കണ്ണൂർ:  ചാലോട് കാർ മരത്തിലിടിച്ച് അപകടം നാല് പേർ മരിച്ചു. യു.പി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ‌്വാൻ, ഷാൻ സിറാജ് എന്നിവരാണ് മരിച്ചത്. ആൾക്ക് ഗുരുതരമായി പരിക്കേറ്റു പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിനുള്ളിൽകുടുങ്ങിയവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

Post a Comment

0 Comments