Ticker

6/recent/ticker-posts

കൊയിലാണ്ടി ബീച്ച് റോഡ് സൽമത്ത് മൻസിൽ സയ്യിദ് താഹ ബാഫഖി അന്തരിച്ചു

കൊയിലാണ്ടി :ബീച്ച് റോഡ് സൽമത്ത് മൻസിൽ സയ്യിദ് താഹ ബാഫഖി (74 )അന്തരിച്ചു.
ഭാര്യ : ശരീഫ സൗദ 
മക്കൾ:ശരീഫസൽ‍മ ,
ഷാക്കിറ ബീവി ,സയ്യിദ് ഷഹീർ ബാഫഖി,
ശരീഫ സദീദ ,സയ്യിദ് ശുഹൈബ് ബാഫഖി.
മരുമക്കൾ: സയ്യിദ് ഉമർ ബാഹസൻ,സയ്യിദ് അനസ് മുഷൈഖ് ,ഫാത്തിമത്ത് ഷദ ,
സയ്യിദ് ഷമീം ബുഖാരി,ശരീഫ മെഹറിൻ.

സഹോദരങ്ങൾ:
ഷെരീഫ മൈമൂന ബീവി ,
പരേതരായ സയ്യിദ് അക്ബർ ബാഫഖി,
സയ്യിദ് സകരിയ ബാഫഖി ,
ശരീഫ ഖദീജ (കുൻമാബി),
 ശരീഫ സുഹറ ബീവി,
സയ്യിദ് യഹിയ ബാഫഖി , മുല്ല ബീവി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവർ മാതൃ സഹോദരി പുത്രന്മാരാണ്.

 

Post a Comment

0 Comments