Ticker

6/recent/ticker-posts

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു .



കൊയിലാണ്ടി മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
 ഇന്നലെ രാത്രി എട്ടു മണിയോടുകൂടിയാണ് രണ്ടു മരങ്ങൾ റോഡിലും പാർക്ക് ചെയ്തിരുന്ന ടൂവീലർ മുകളിലുമായി വീണത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും SFRO ഷിജി യുടെ  നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Post a Comment

0 Comments