Ticker

6/recent/ticker-posts

കൊഴുക്കല്ലൂർ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം

കൊഴുക്കല്ലൂർ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺകുമാർ മേപ്പയൂരിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.നിബിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദൻ. കെ.ടി, ജാഫർ. വി.പി, സഹകാരികളായ പൂക്കോട്ട് ബാബുരാജ്,സി എം ബാബു, ഷബീർ ജന്നത്ത്, കെ കെ രാഘവൻ, സുധാകരൻ പുതുക്കുളങ്ങര, കെ കെ ബാലൻ, കെ. കെ. വിജിത്ത് രാഷ്ട്രീയപാർട്ടി നേതാക്കളായ ഇ. അശോകൻ, കെ പി രാമചന്ദ്രൻ,പി കെ അനീഷ്,കെ പി വേണുഗോപാൽ, സന്തോഷ്, ശശിധരൻ കെ എന്നിവർ പ്രസംഗിച്ചു. പി.കെ. രാഘവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാരയാട്ട് ദിവാകരൻ നായർ അധ്യക്ഷം വഹിച്ചു.

Post a Comment

0 Comments