പയ്യോളി ലയൺസ് ക്ലബിന്റെ നാല്പത്തിയൊന്നാം സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. ലയൺ വിനീഷ് വിദ്ധ്യാധരൻ PMJF ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലയൺ ജിതേഷ് എം.പി സ്വാഗതം ചെയ്തു. ക്ലബ് പ്രസിണ്ടന്റ് ലയൺരവീന്ദ്രൻ . കെ അദ്ധ്യക്ഷതവഹിച്ചു. പുതിയ പ്രസിണ്ടന്റായ് ലയൺ എം.ഫൈസൽ , സെക്രട്ടറി ലയൺ സെന്നിസൺ, ട്രഷറർ ലയൺ ഉമേഷ് . യു എന്നിവരെ സ്ഥാനാരോഹണം ചെയ്തു. നന്തിയിലുള്ള ജനാർദ്ദനൻ ചികിത്സാ സഹായത്തിലേക്കായ് സഹായ ധനം കൈമാറി .ലയൺ മിനി. പി .എസ് നായർ , Ln പി.ഹരിദാസ് മാസ്റ്റർ, ലയൺ മോഹനൻ . പി , ലയൺ ടി.പി നാണു, ലയൺ സദാനന്ദൻ കാവിൽ , ലയൺ ഷമീർ,ലിയോ സനയാസർ എന്നിവർ സംസാരിച്ചു.ലയൺ സെന്നിസൺ നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.