Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

വേങ്ങരയിൽ ബൈക്കിന് തീപ്പിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്‌ച രാവിലെ 9 മണിയോടെയാണ് സംഭവം. കണ്ണമംഗലം തോട്ടശേരിയറയിൽ, വീട്ടിൽ നിന്ന് അങ്ങാടിയിലേക്ക് ബജാജ് പൾസർ ബൈക്കിൽ വരികയായിരുന്ന കെ. പി ഷഹബാസിന്റെ എന്ന യുവാവിന്റെ ബൈക്ക് ആണ് ഓടുന്നതിനിടെ അഗ്നിക്കരയായത്.
ഓവുപാലത്തിനടുത്ത് വെച്ചു ബൈക്കിൽ നിന്ന് തീയും പുകയും കണ്ട് ഇയാൾ ബൈക്ക് നിർത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സമീപത്തു നിന്നും വെള്ളം ഉപയോഗിച്ച് ഉപയോഗിച്ച് തീ അണക്കുകയായിരുന്നു

Post a Comment

0 Comments