Ticker

6/recent/ticker-posts

കാഴ്ച്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


 മേപ്പയ്യൂർ സമന്വയ കൊഴുക്കല്ലൂർ, എം എസ് നമ്പൂതിരി ഗ്രന്ഥശാല, വി ട്രസ്‌റ്റ് കണ്ണാശുപത്രി സംയുക്താഭിമുഖ്യത്തിൽ കാഴ്ച്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അംഗം ജ സ് ല കൊമ്മിലേരി ഉദ്ഘാടനം ചെയ്തു. 
എൻ കെ വിജയൻ അധ്യക്ഷത വഹിച്ചു. 
വി ട്രസ് റ്റ് കണ്ണാശുപത്രി പി ആർ ഒ നബീൽ , കെ.ടി ദിനേശൻ ഡോക്‌ടർ നന്ദന , പി കെ സുരേഷ് എന്നിവർ സംസാരിച്ചു. 
അഷിൻ ലാൽ സി കെ സ്വാഗതവും വി പി ഷാജി നന്ദിയും പറഞ്ഞു.
ക്യാമ്പിൽ നൂറിലധികം ആളുകളുടെ കാഴ്ച്ച പരിശോധിച്ചു.

Post a Comment

0 Comments