Ticker

6/recent/ticker-posts

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ എഡ്യൂകയർ ഉദ്ഘാടനവും എസ് എസ് എൽ സി ഉന്നത വിജയികൾക്കുള്ള ആദരവും

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ എഡ്യൂകയർ ഉദ്ഘാടനവും എസ് എസ് എൽ സി ഉന്നത വിജയികളെയും ആദരിച്ചു.
പേരാമ്പ്ര എം എൽ എ അഡ്വക്കേറ്റ് ഫാത്തിമ തഹലിയ നിർവഹിച്ചു രാജ്യ പുരസ്‌ക്കാർ ലഭിച്ച വിദ്യാർത്ഥികളെയും ആദരിച്ച ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അസീഫ പടന്നയിൽ അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ഇ കെ ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ നസീമ തെനങ്കാലിൽ,ബ്ലോക്ക്‌ മെമ്പർ ആദിൽ മുണ്ടിയത്ത് വാർഡ് മെമ്പർ കിഷോർ പി കെ, മാനേജർ അജ്മൽ ഹക്കീം വെട്ടുവാട്ടിൽ,പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, ഫസ്റ്റ് അസിസ്റ്റന്റ് എം ജയ, സ്റ്റാഫ്‌ സെക്രട്ടറി സി എ നൗഷാദ്, എസ് ആർ ജി കൺവീനർ നിസാർ എം സി, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രെസ് പി കെ സുചിത്ര സ്വാഗതവും എഡ്യൂക്കേയർ കോർഡിനേറ്റർ ആർ പി ഷോബിദ് നന്ദിയും പറഞ്ഞു

Post a Comment

0 Comments