Ticker

6/recent/ticker-posts

ധർമ്മേന്ദ്രപ്രധാൻ്റെ രാജി ഐക്യദാർഢ്യ ജ്വാല നടത്തി



മേപ്പയ്യൂർ.:നീറ്റ് പരീക്ഷ അഴിമതിക്ക് നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന വിദ്യാർത്ഥി - . യുവജനപ്രക്ഷോഭത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മേപ്പയ്യൂർ ടൗണിൽ
ഐക്യദാർഢ്യ ജ്വാല നടത്തി.
പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കവി പി.ആർ. രതീഷ്,
വി.എ. ബാലകൃഷ്ണൻ, പി.എം. നിഷാന്ത്, 
റിൻജുരാജ് എടവന,ബൈജു മേപ്പയ്യൂർ, 
എം. രജീഷ്,മനോജ് ചോല,
 ബിജു കൊട്ടാരക്കര, എം.എം.അർഷിന എന്നിവർ സംസാരിച്ചു.
എൽ.ബി. ലിൻജിത്ത്,പി.കെ. സത്യൻ, എ.ലജീഷ് കുമാർ, ബിലാൽ മനക്കൽ
ഒ.സുരേഷ് എന്നിവർ നേതൃത്വം നൽകി.
 എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments