Ticker

6/recent/ticker-posts

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രചാരണജാഥ


പയ്യോളി   ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രചാരണജാഥയ്ക്ക് ഏരിയ കമ്മിറ്റി നേതൃത്വ ത്തിൽപയ്യോളിയിൽ സ്വീകരണം നൽകി. ഏരിയ പ്രസിഡൻ്റ് ബിജു കളത്തിൽ അധ്യ ക്ഷനായി. ജാഥാ ലീഡർ എൽ രമേശൻ, ഡെപ്യൂട്ടി ലീഡർ കെ കെ മമ്മു, പൈലറ്റ് ഷാജി ആൻ്റണി,  സിഐടിയു പയ്യോളി ഏരിയ പ്രസിഡൻ്റ് പി വി മനോജൻ, സെക്രട്ടറി എ കെ ഷൈജു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി   സുനിൽ അക്കമ്പത്ത് സ്വാഗതം പറഞ്ഞു

പടം: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ ( സിഐടിയു) ജില്ലാ വാഹന ജാഥക്ക് പയ്യോളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ലീഡർ എൽ രമേശൻ സംസാരിക്കുന്നു

Post a Comment

0 Comments