Ticker

6/recent/ticker-posts

ഡൽഹി സമര വിജയം: അഭിവാദ്യമർപ്പിച്ചു പ്രകടനം നടത്തി.



ഡൽഹിയിൽ സമരം നടത്തി വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് RJD പയ്യോളി മുൻസിപ്പൽ കമ്മിറ്റി അഭിവാദ്യമർപ്പിച്ചു പയ്യോളി ടൗണിൽ പ്രകടനം നടത്തി.
പി ടി രാഘവൻ, കൊളാവിപ്പാലം രാജൻ, കെ വി ചന്ദ്രൻ, കെ പി ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, രാജ് നാരായണൻ, എം ടി കെ ഭാസ്കരൻ, പി വി ഇബ്രാഹിം,ഒ ടി മുരളീദാസ്, പി പി മോഹൻദാസ്, കുൽസു റാഷിദ്‌, ശ്യാജി എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments