Ticker

6/recent/ticker-posts

പാലച്ചുവട് കളരിയുള്ള പറമ്പിൽ പുരുഷോത്തമൻ നിര്യാതനായി

   
തുറയൂർ പാലച്ചുവട് കളരിയുള്ള പറമ്പിൽ പുരുഷോത്തമൻ ( 79 )നിര്യാതനായി 
ഭാര്യ പരേതയായ ലീല 
മക്കൾ, വിനോദൻ, രാജൻ (ദളിത് കോൺഗ്രസ്‌ തുറയൂർ മണ്ഡലം പ്രസിഡന്റ്,
ലില്ലി,ലിസി, ( മരുമക്കൾ) അമ്പിളി, ചാനിയം കടവ്,
മോളി.വെങ്ങളം 
രമേശൻ. ചേനോളി 
ശബരീശൻ ഇരിങ്ങത്ത്‌ 
സഞ്ചയനം വെള്ളിയാഴ്ച

Post a Comment

0 Comments