Ticker

6/recent/ticker-posts

പ്രവാസി ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം



പയ്യോളി വി ഡി സതീശന്റെ കേരള ബജററിൽ പ്രവാസികളെ പാടെ അവഗണിച്ചതിലും പെൻഷൻ തടഞ്ഞുവച്ച നടപടിയിലും കേരള പ്രവാസി സംഘം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പി ച്ചു.ജില്ലാ കമ്മിറ്റി അംഗം എ ആർ സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു,  പ്രസിഡ ൻ്റ് പി കെ ചന്ദ്രൻ അധ്യക്ഷനായി. റഷീദ് മേലടി, കെ കെ ദേവൻ, രവി ചാത്തങ്ങാടി എന്നിവർ സംസാരിച്ചു . പി എം സുനിൽ കുമാർ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments