Ticker

6/recent/ticker-posts

വന്മുകം കോടിക്കൽ എ.എം.യു.പി സ്കൂൾ കാർഷിക ക്ലബ്ബ് ഉൽഘാടനം



വന്മുകം കോടിക്കൽ എ.എം.യു.പി ചെണ്ടുമല്ലി പൂകൃഷിയുടെ ചെടി നടീൽ ഉൽഘാടനം മൂടാടി കൃഷി ഓഫീസർ ഫൗസിയ പി നിർവ്വഹിച്ചു. സ്കൂൾ കാർഷിക ക്ലബ്ബിന്റെ ഉൽഘടനം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. കരീം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ മുഹമ്മദലി മുഖ്യഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് എഫ് എം നസീർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.ബഷീർ, ടി.കെ. ജമാൽ ഗുരുക്കൾ, മജീദ് മന്ദത്ത്, പി.അബ്ദു, വി.കെ മുഹമ്മദ്, അർഷാദ് യു വി, ഇ.കെ. സഹീറ, ഫൈസൽ എരണോത്ത് തുടങ്ങിയവർ സംസാരിച്ചു. സനിൽകുമാർ ഒ സ്വാതവുംജോഷിദ സദാനന്ദൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments