Ticker

6/recent/ticker-posts

ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് ഒരാൾ മരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ട്രെയിനിടിച്ച് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായാണ് ട്രെയിനിടിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്
പുരുഷന്റേതാണ് മൃതദേഹം.  ആളെ തിരിച്ചറിഞ്ഞിട്ടില്ല
പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

Post a Comment

0 Comments