Ticker

6/recent/ticker-posts

മീൻപെരിയ റോഡിന്റ ശോചനീയവസ്ഥ : എസ്ഡിപിഐ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

പയ്യോളി .ബിസ്മി നഗർ ,മീൻ പെരിയ റോഡിന്റ ശോചനീയവസ്ഥയിൽ അധികാരികൾ കണ്ണ് തുറക്കുക.
ഒരു ചാറ്റൽ മഴ പെയ്താൽ പോലും റോഡ് കുളമായ് മാറുന്ന അവസ്ഥ കാലങ്ങളായ് തുടർന്ന് വരുകയാണ്. 
 .ഈ ഭാഗത്തേക്ക് വാഹന ഗതാഗതം ഭാഗികമായി നിലച്ച സ്ഥിതിയാണ്
  പ്രദേശത്തേജനങ്ങളോട് കാണിക്കുന്ന അവഗണനയും വഞ്ചനയും അവസാനിപ്പിക്കണമെന്നും റോഡിന്റ ശോയ നീയവസ്ഥക്ക് ഉടനെ പരിഹാരം കണ്ടിട്ടില്ലങ്കിൽ ശക്തമായ ജനകീയ പ്രഭോ ക്ഷം സംഘടിപ്പിക്കാനും SDPI ബിസ്മി നഗർ ബ്രാഞ്ച് യോഗത്തിൽ തീരുമാനിച്ചു. ബ്രാഞ്ച് പ്രസിഡന്റ് നാജിദ്ന്റ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ പ്രസിഡന്റ് ഷാഫി പയ്യോളി ഉൽഘാടനം ചെയ്തു.
മുനിസിപ്പൽ സെക്രട്ടറി ഷഫീക് സ്വാഗതവും .
ബ്രാഞ്ച് സെക്രട്ടറി ഫാസിൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments