Ticker

6/recent/ticker-posts

ക്യൂബൻ ഐക്യദാർഢ്യ ഒപ്പ് ശേഖരണം

പയ്യോളി സിഐടിയു അഖിലേന്ത്യാ കമ്മിറ്റി ആഹ്വാ നം ചെയ്ത ക്യൂബൻ ഐക്യദാർഢ്യ ഒപ്പു ശേഖരണ ക്യാമ്പയിൻ പയ്യോളി ഏരിയ കമ്മിറ്റിനേതൃത്വത്തിൽപയ്യോളിയിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ മമ്മു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി വി മനോജൻ അധ്യ ക്ഷനായി.കെ കെ പ്രേമൻ, പി ജനാർദ്ദനൻ, കെ കെ ഗണേശൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എ കെ ഷൈജു സ്വാഗ തം പറഞ്ഞു
 

Post a Comment

0 Comments