Ticker

6/recent/ticker-posts

കേരള ഖാദി ബോർഡ് റിട്ട: ഉദ്യോഗസ്ഥൻ ഒതയോത്ത് ശങ്കരൻ നായർ മൂടാടി അന്തരിച്ചു

നന്തി ബസാർ: കേരള ഖാദി ബോർഡ് റിട്ടയർഡ് ഉദ്യോഗസ്ഥൻ ഒതയോത്ത് ശങ്കരൻ നായർ മൂടാടി (87)അന്തരിച്ചു. പിതാവ് പരേതനായ ചെറിയോമന നായർ മാതാവ് പരേതയായ അമ്മാളു അമ്മ. ഭാര്യ അരയമ്പുതുക്കോട്ട് മീനാക്ഷി അമ്മ. സഹോദരങ്ങൾ പരേതനായ ഗോപാലൻ നായർ, പരേതയായ പാർവ്വതി അമ്മ, കല്യാണി അമ്മ.മക്കൾ സുരേഷ് ബാബു, പ്രമോദ് ജി.എച്ച് എസ് എസ് വളയം (മുൻ ഡി പി ഒ എസ് എസ് കെ )
മരുമക്കൾ ഉഷാകുമാരി, ഷപ്നാ നായർ (SIAS വാഴയൂർ ) ചെറുമക്കൾ
വൈഷ്ണവ് (എച്ച് ഡി എഫ് സി ) നിഹാര,നിവേദിത
സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണി സംസ്കാരം ഇന്ന് വ്യാഴം ഉച്ചക്ക് 3 മണി

Post a Comment

0 Comments