Ticker

6/recent/ticker-posts

കിഴൂർ അലി ഹാജി നെല്ലോളി നിര്യാതനായി.


പയ്യോളി കീഴൂർ മഹല്ല് ജുമുഅ മസ്ജിദ് ദീർഘകാല മുൻ പ്രസിഡന്റും, മൂലൻതോട് മസ്ജിദുന്നൂർ പ്രസിഡന്റുമായ അലി ഹാജി നെല്ലോളി (73) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്‌ ഹനീഫ് (എസ് വൈ എസ് പയ്യോളി സർക്കിൾ പ്രസിഡണ്ട്), അബ്ദുറഹ്മാൻ (അലൈൻ), ശരീഫ കൊടുവള്ളി, ഹഫ്സത്ത് (ആയുർവേദ ഡോക്ടർ മൂടാടി). മരുമക്കൾ: അബ്ദുറഹ്മാൻ ബാഖവി കൊടുവള്ളി, ഷഫാസ് നന്ദി, ജസീല തച്ചൻകുന്ന്, അസീമ ചിറക്കര. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മൂലൻതോട് ജുമാ മസ്ജിദിലും 10.15 കീഴൂർ ജുമുഅ മസ്ജിദിലും നടക്കും.

Post a Comment

0 Comments