Ticker

6/recent/ticker-posts

പാഞ്ഞാട്ട് കുഞ്ഞബ്‌ദുള്ള നിര്യാതനായി.

പള്ളിക്കര :- പാഞ്ഞാട്ട് കുഞ്ഞബ്‌ദുള്ള (68) നിര്യാതനായി.ഭാര്യ സെബിയ (കോവുപ്പുറം ) മക്കൾ ഷഫീഖ് (ലുലുമാൾ സൗദി ) ഷർബിന മരുമകൻ.ഷാനവാസ് 
എളബിലാട് ഖത്തർ സഹോരങ്ങൾ മമ്മദ് പഞ്ഞാട്ട് , പരേതരായ മറിയോമ്മ ആയിശ, പാത്തുമ്മ തച്ചൻകുന്ന് കദിശ പുറക്കാട്.

Post a Comment

0 Comments