Ticker

6/recent/ticker-posts

കേരളത്തിൽ മുഹറം പൊതു അവധിയിൽ മാറ്റം; ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും അവധിയെന്ന് സർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും മുഹറം പൊതു അവധി.
നേരത്തെ കലണ്ടറിൽ ജൂൺ 25 വ്യാഴാഴ്ചയായിരുന്നു പൊതു അവധിയായി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പുതുക്കിയ ഉത്തരവ് പ്രകാരം ജൂൺ 25 വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവൃത്തിദിനമായിരിക്കും.

Post a Comment

0 Comments